മലയാളത്തിന്റെ പ്രിയ ശ്രീനിവാസന്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സുഹൃത്തായിരുന്നു. ആ കഥ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം തുടങ്ങിയത് രജനി സൂപ്പര്&zwj...